Skip to main content
Tony Joseph

കോട്ടയം ജില്ലയില്‍ വയലയില്‍ മുണ്ടയ്ക്കത്തറപ്പേല്‍ വീട്ടില്‍ ജനനം. പിതാവ്: എം എസ് ജോസഫ്. അമ്മ: അച്ചാമ്മ. കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്‌കൂള്‍, പാലാ സെന്റ് തോമസ് കോളേജ്, മംഗളം കോളേജ് ഓഫ് എഡ്യൂക്കേഷന്‍ ഏറ്റുമാനൂര്‍, ശ്രീ ശങ്കര സംസ്‌കൃത യൂണിവേഴ്‌സിറ്റി കാലടി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം എ. എംഫില്‍. ബി എഡ് ബിരുദങ്ങള്‍. കുറവിലങ്ങാട് ദേവമാതാ കോളേജില്‍ ഗസ്റ്റ് ലക്ചററായിരുന്നു. ഇപ്പോള്‍ എം ജി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥി. വിലാസം : മുണ്ടയ്ക്കത്തറപ്പേല്‍, വയല, കോട്ടയം പിന്‍: 686587