Skip to main content
Thanika sarkar
ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ചരിത്ര വിഭാഗം പ്രൊഫസര്‍. മതം, ലിംഗവിവേചനം തുടങ്ങിയ നിരവധി വിഷയങ്ങളെ അധികരിച്ച് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഹിന്ദു വൈഫ്, ഹിന്ദു നേഷന്‍, വിമന്‍ ആന്റ് സോഷ്യല്‍ റിഫര്‍ ഇന്‍ മോഡേണ്‍ ഇന്ത്യ തുടങ്ങിയവ പ്രധാന ഗ്രന്ഥങ്ങള്‍.