Skip to main content
Thamban Thayineri
1956 ല്‍ പയ്യന്നൂരിനടുത്ത് തായിനേരിയില്‍ ജനനം. അച്ഛന്‍: കുണ്ടത്തില്‍ കുഞ്ഞമ്പു. അമ്മ: യശോദ. കുറച്ചുകാലം സാധു ബീഡി കമ്പനിയില്‍ ജോലി ചെയ്തു. ദേശാഭിമാനി വാരികയുടെ തുടക്കക്കാരുടെ പംക്തിയായ 'ബാലസംഘ' ത്തില്‍ എഴുത്തിന് തുടക്കം കുറിച്ചു. തുടര്‍ന്നു മാതൃഭൂമിയുടെ ബാലപംക്തിയിലും ധാരാളം കഥകള്‍ പ്രസിദ്ധീകരിച്ചു. 400 ല്‍ അധികം കഥകള്‍ മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ചു. ഇപ്പോഴും കഥകള്‍ നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നു. ഭാര്യ : ശ്യാമള മകള്‍ : ആതിര വിലാസം : പയ്യന്നൂര്‍ പി ഒ കണ്ണൂര്‍ ജില്ല ഫോണ്‍ : 9946135225