Skip to main content
1979 ല്‍ കണ്ണൂര്‍ ജില്ലയിലെ പാറക്കാടിയില്‍ ജനിച്ചു. ടി പി ദാക്ഷായണി, കെ ടി നാരായണന്‍ എന്നിവര്‍ മാതാപിതാക്കള്‍. ശ്രീകണ്ഠപുരം എസ് ഇ എസ് കോളേജ്, സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ്, കോട്ടയം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദക്ഷിണകൊറിയയില്‍നിന്നും രസതന്ത്രത്തില്‍ പി എച്ച് ഡി. ഇപ്പോള്‍ അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് നെബ്രാസ്‌കയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ. 2006 മുതല്‍ ലാപുട എന്ന മലയാളം കവിതാബ്ലോഗ് എഴുതുന്നു. നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ : കാവ്യ മകള്‍ : അരുവി വിലാസം : പാറക്കാടി, കൊയ്യം പി ഒ കണ്ണൂര്‍ 670142 Email : tpv1979@gmail.com

Books Published by Author