Skip to main content
T K Sankaranarayanan
1963 ല്‍ പാലക്കാട്ട് ജനിച്ചു. അച്ഛന്‍: കസ്തൂരിരങ്കന്‍. അമ്മ: ലളിത. വിക്‌ടോറിയ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. തഞ്ചാവൂര്‍ ശാസ്ത്രയൂണിവേഴ്‌സിറ്റിയില്‍ നിന്നും ജ്യോതിശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം. 26 വര്‍ഷം മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലി ചെയ്തു. ഇപ്പോള്‍ മുഴുവന്‍സമയ എഴുത്തുകാരന്‍. പ്രസിദ്ധീകരിച്ച കൃതികള്‍: സമയസംവിധാനം, നഗരവാരിധി, ഉത്സവഭൂമി, കൃഷ്ണകാലങ്ങള്‍, നക്ഷത്രപ്രമാണങ്ങള്‍, ലിങ്ക്‌റോഡിലെ ബൊമ്മക്കാരന്‍, സ്‌നേഹം: ഒരു ഗണിത വീക്ഷണം, 50 ചെറിയകഥകള്‍ (കഥകള്‍) ശവൂണ്ഡി, ഇലച്ചക്രം, (നോവല്‍) ജനീഫര്‍ (നോവലെറ്റുകള്‍). ഭാര്യ : നിര്‍മ്മല മകള്‍ : നവനീത് വിലാസം : 'പ്രയാഗ' പ്രശാന്ത്‌നഗര്‍ അംബികാപുരം പാലക്കാട് 678 011 ഫോണ്‍ : 9495250534 email : tksanku 9 @gmail.com