Skip to main content
Swami Nirmmalanandagiri
കരുണ ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയുര്‍വേദ ചികിത്സയും ആയുര്‍വേദ പ്രഭാഷണങ്ങളും നടത്താറുണ്ട്. കൈരളി ടിവിയില്‍ 'ആരോഗ്യ ജീവിതം' എന്ന ആരോഗ്യപ്രഭാഷണം നടത്തുന്നു. വിലാസം : കരുണഫൗണ്ടേഷന്‍ പാലിയില്‍ മഠം പാലപ്പുറം ഒറ്റപ്പാലം.