Skip to main content
Susmesh Chandroth
1977 ഏപ്രില്‍ ഒന്നിന് ജനനം. കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രഥമ യുവപുരസ്‌കാര്‍, കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്, ഡി സി ബുക്‌സ് നോവല്‍ കാര്‍ണിവല്‍ അവാര്‍ഡ്-2004, തിരക്കഥയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ ടെലിവിഷന്‍ അവാര്‍ഡ്, മലയാള മനോരമ ബുക്ക് ഓഫ് ദി ഇയര്‍-2012, ചെറുകാട് അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, അബുദാബി-ശക്തി അവാര്‍ഡ്, സി വി ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം, അങ്കണം അവാര്‍ഡ്, കെ എ കൊടുങ്ങല്ലൂര്‍ കഥാപുരസ്‌കാരം, തോപ്പില്‍ രവി അവാര്‍ഡ്, ഇ പി സുഷമ എന്‍ഡോവ്‌മെന്റ് എന്നിവയാണ് ലഭിച്ചിട്ടുള്ള പ്രധാന പുരസ്‌കാരങ്ങള്‍. കഥകള്‍ക്ക് പരിഭാഷകളും പാഠപുസ്തകപ്പതിപ്പുകളും ഉണ്ടായിട്ടുണ്ട്. ഇ-മെയില്‍: susmeshchandrothad@gmail.com ഫോണ്‍ : 9747873075