Skip to main content
1969 ല്‍ എറണാകുളം ജില്ലയില്‍ കാഞ്ഞിരമറ്റത്തു ജനനം. അച്ഛന്‍: എന്‍ കെ കൃഷ്ണന്‍. അമ്മ: കൗസല്യ. കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മാതൃഭൂമിയില്‍ കരാര്‍ ജീവനക്കാരനായി പൊതുജീവിതം ആരംഭിച്ചു. വിവിധ പത്രസ്ഥാപനങ്ങളില്‍ കോളമിസ്റ്റായി പ്രവര്‍ത്തിച്ചു. മലയാളത്തിലെ ഏറ്റവും വലിയ ടെലിവിഷന്‍ ഷോ ആയിരുന്ന സൂര്യ ടി വിയിലെ ഡീല്‍ ഓര്‍ നോ ഡീലിന്റെ തിരക്കഥാകൃത്ത് ആയിരുന്നു. കൗണ്‍സലര്‍, ക്യാപ്ഷന്‍ റൈറ്റര്‍, കഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. കൃതികള്‍: പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങള്‍, കലിയുഗത്തിന്റെ അമ്മ, ഒരു പ്രാര്‍ത്ഥന പോലെ. ഭാര്യ : ഷീബാമോള്‍ മകള്‍ : ഗുരുനിശ്ചിത വിലാസം : ഗുരുതീര്‍ത്ഥം, വടകര പി ഒ കോട്ടയം - 686 605 ഫോണ്‍ : 9496630765 e-mail : sureshkrishnansuresh@gmail.com

Books Published by Author