Skip to main content
Sudheesh Raghavan
തിരുവനന്തപുരം ജില്ലയിലെ പെരുമാതുറയില്‍ ഇ എം ഹനീഫയുടെയും വിഴിഞ്ഞം വലിയ പറമ്പില്‍ ഫാത്തിമയുടെയും മകന്‍. 1957 ഒക്‌ടോബര്‍ 7 ന് ജനനം. മൂന്നുപതിറ്റാണ്ടത്തെ ഗള്‍ഫ് പ്രവാസത്തിനുശേഷം നാട്ടില്‍ മടങ്ങിവന്നു ചില ചെറിയ ബിസിനസുകള്‍ ചെയ്യുന്നു. അബുദാബിയിലെ പ്രശസ്ത കലാ സാംസ്‌കാരിക സംഘടനയായ ജനസംസ്‌കൃതിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ അതിന്റെ കേരള ഘടകത്തിലും അംഗമാണ്. യു എ ഇ യിലെ മലയാള പ്രക്ഷേപണ നിലയങ്ങളിലൂടെ കഥകളും നാടകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ച പ്രഥമ കഥാസമാഹാരം നൂലിഴ. ഗള്‍ഫിലെ അറേബ്യ മാസിക സംഘടിപ്പിച്ച ചെറുകഥാ മത്സരത്തില്‍ 'നൂലിഴ' എന്ന ചെറുകഥയ്ക്ക് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ : നസീമ മക്കള്‍ : ഷെറിന്‍, രേഷ്മ, ആദര്‍ശ് വിലാസം : ആദര്‍ശ് അണ്ടൂര്‍ക്കോണം പി ഒ തിരുവനന്തപുരം ജില്ല ഫോണ്‍ : 9446104357

Books Published by Author