Skip to main content
SUDHA S NANDHAN

കണ്ണൂര്‍ ജില്ലയില്‍ മാടായിയില്‍ ജനനം. അച്ഛന്‍ പരേതനായ ടി വി കരുണാകരന്‍. അമ്മ യു കാര്‍ത്ത്യായനി. കഥാകാരി, നോവലിസ്റ്റ്. വെയില്‍ത്തുള്ളി ആദ്യ നോവല്‍. പിലിക്കോട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപികയാണ്. കൃതികള്‍: നിലാവില്‍ ഇറങ്ങി നടക്കരുത് (നോവല്‍) ഭര്‍ത്താവ് : പി സദാനന്ദന്‍ മകള്‍ : നന്ദിത വിലാസം : ഒളവറ റെയില്‍വേ ഗേറ്റിനു സമീപം, ഉടുമ്പുന്തല പി ഒ, കാസര്‍ഗോഡ്.

Books Published by Author