Skip to main content
Sreelatha

തൃശൂരില്‍ തളിക്കുളം സ്വദേശി. വിമല കോളേജില്‍നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം. കേരള സംസ്ഥാന പട്ടിക ജാതി വര്‍ഗ്ഗ വികസന കോര്‍പ്പറേഷനില്‍ മാനേജര്‍. മികച്ച കഥയ്ക്കുള്ള പി ജെ ആന്റണി സ്മാരക ഷോര്‍ട്ട് ഫിലിം അവാര്‍ഡ് ഉണ്ണിപ്പൂ (താമരനൂല് എന്ന ഷോര്‍ട്ട് ഫിലിം) എന്ന കഥയ്ക്ക് കിട്ടി. പ്രസിദ്ധീകരിച്ച കൃതികള്‍ അപരിചിതര്‍, ഇറച്ചിക്കോഴിയും ചില സദാചാരപ്രശ്‌നങ്ങളും, സഞ്ജയന്റെ കണ്ണ്, ഇറുകിയതും അയഞ്ഞതുമായ കുപ്പായങ്ങള്‍ (കഥാ സമാഹാരങ്ങള്‍), ഇന്ന് (നോവല്‍). ഭര്‍ത്താവ് : കെ ഐ ജനാര്‍ദ്ദനന്‍ മക്കള്‍ : ആദര്‍ശ്, ആശിഷ് വിലാസം : ആകാശ്, വിയ്യൂര്‍ പി ഒ തൃശൂര്‍-18, പിന്‍ 680 010 ഫോണ്‍ : 9487 22 00 802 ഇ-മെയില്‍ : shubhakrruvath @gmail.com