Skip to main content
സ്വദേശം കടയ്ക്കല്‍, കുമ്മിള്‍. അച്ഛന്‍: സുരേന്ദ്രന്‍ എസ്. അമ്മ: വിനത എസ്. സഹോദരന്‍ ആരോമല്‍ ഉണ്ണി. ഹയര്‍ സെക്കന്ററിവരെയുള്ള പഠനം കുമ്മിള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍. ബിരുദം ഇഖ്ബാല്‍ കോളേജ് പെരിങ്ങമ്മല. ബി എഡ്, ശ്രീനാരായണ ട്രെയിനിങ് കോളേജ് നെടുങ്ങണ്ട. ആദ്യ നോവല്‍ അഗമ്യപ്പൂവ്. വിലാസം : അനിത സദനം പതിപ്പള്ളി മതിര (പി ഒ), കടയ്ക്കല്‍ കൊല്ലം 691 536 മൊബൈല്‍ : 8281249193 e-mail : soorajskummil @ mail.com