Skip to main content
Sitharam Yechuri

സി പി ഐ (എം) പൊളിറ്റ് ബ്യൂറോ അംഗം. ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ പഠിച്ചു. അവിടത്തെ വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാനും എസ് എഫ് ഐ പ്രസിഡന്റുമായിരുന്ന ഈ ആന്ധ്രാപ്രദേശുകാരന്‍ ഇപ്പോള്‍ രാജ്യസഭാംഗം. പീപ്പിള്‍സ് ഡെമോക്രസി പത്രാധിപര്‍.