Skip to main content
Shoukkath Alikhan
എരമംഗലംസ്വദേശി, ആനുകാലികങ്ങളില്‍ കവിതയും ലേഖനങ്ങളും സംസ്‌കാര പഠനങ്ങളും നിരൂപണങ്ങളും എഴുതുന്നു. ആസുരനക്രങ്ങള്‍, പൊത്ത് (കവിതകള്‍) എന്നിവയാണ് കൃതികള്‍. ഇപ്പോള്‍ തിരൂരിലെ സീതിസാഹിബ് പോളിടെക്‌നിക്ക് കോളേജില്‍ ലൈബ്രേറിയന്‍. ഭാര്യ : ആരിഫ മക്കള്‍ : മുബഷീറ, സ്തുതി, ആയിഷാസന വിലാസം : തവയില്‍ ഹൗസ്, എരമംഗലം പി ഒ മലപ്പുറം-679 587 ഫോണ്‍ : 9496520865