Skip to main content
Shiju Elias
മാതാവ് : ശോശാമ്മ പിതാവ് : ഏലിയാസ് ഭാര്യ : പ്രിയങ്ക മക്കള്‍ : റോബിന്‍, റോസ് ചിന്ത പബ്ലിഷേഴ്‌സില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഗവണ്‍മെന്റ് സര്‍വീസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍. ഫോണ്‍: 9497153535