Skip to main content
Shalini devanand

1977 ല്‍ തിരുവനന്തപുരം ജില്ലയില്‍ ബാലരാമപുരത്ത് ജനനം. പിതാവ്: കരുണാകരന്‍. മാതാവ്: ശാന്തകുമാരി. നെല്ലിമൂട് സെന്റ് ക്രിസോംസ്‌റ്റോംസ് കോണ്‍വെന്റില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. പ്രീഡിഗ്രിക്കുശേഷം സഹകരണ വിദ്യാഭ്യാസത്തില്‍ ഡിപ്ലോമ നേടി. ആദ്യ പുസ്തകം ഇലച്ചാര്‍ത്ത് 2009 ല്‍ ഒ എന്‍ വിയുടെ അവതാരികയോടെ പ്രസിദ്ധീകരിച്ചു. മഴനാരുകള്‍ എന്ന കവിതാ സമാഹാരം 2011 ല്‍ ചിന്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നാമത്തെ കവിതാ സമാഹാരമായ അക്ഷരത്തുട്ടുകള്‍ 2015 ല്‍ എം ടിയുടെ അവതാരികയോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഷാര്‍ജയില്‍ നാഷണല്‍ പെയിന്റിനു സമീപം Industrial area 11ല്‍ ഭക്ഷണശാല നടത്തുന്നു ഭര്‍ത്താവ് : ദേവാനന്ദ് മക്കള്‍ : ഗ്രീഷ്മ, ഗൗരി സഹോദരന്‍ : ഷൈജു വിലാസം : അല്‍കുഫാ റസ്റ്റോറന്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയ 11 നാഷണല്‍ പെയിന്റ്‌സിനു സമീപം ഷാര്‍ജ ഫോണ്‍ : 971528475256

Books Published by Author