Skip to main content
Shaji joseph

തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം മുണ്ടന്‍ചിറയില്‍ 1975 ല്‍ ജനനം. അച്ഛന്‍: വൈ ജോസഫ്. അമ്മ: ഐവി (റോസ്‌മേരി). എസ് കെ വി എല്‍ പി സ്‌കൂള്‍ കഠിനംകുളം, സെന്റ്‌മൈക്കിള്‍സ് എച്ച് എസ് പുതുക്കുറിച്ചി, ഗവ. ആര്‍ട്‌സ് കോളേജ് തിരുവന ന്തപുരം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കാലിക്കട്ട് യൂണിവേഴ്‌സിറ്റി ഡിസ്റ്റന്‍സ് എജ്യൂക്കേഷനില്‍ മലയാള സാഹിത്യ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി. സാക്ഷരത-ജനകീയാസൂത്രണ പ്രവര്‍ത്തകന്‍, തുമ്പ തുടര്‍വിദ്യാകേന്ദ്രം അസി. പ്രേരക്, ദീപിക/രാഷ്ട്രദീപിക ഫീല്‍ഡ് എക്‌സിക്യൂട്ടീവ്, ഇ എം എസ് സമ്പൂര്‍ണ്ണകൃതി സ്റ്റാഫ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കഴക്കൂട്ടം മേഖലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ചിന്ത പബ്ലിഷേഴ്‌സില്‍ പ്രൂഫ് റീഡര്‍. ജീവിത പങ്കാളി : സരിത ഷാജി മക്കള്‍ : ഫിദല്‍ സന്ദേശ്, ലിയോ ജോഫ് വിലാസം : ഹരിതാലയം കഠിനംകുളം പുതുക്കുറിച്ചി പി ഒ തിരുവനന്തപുരം 695 303 മൊബൈല്‍ : 9496141638