1953 ല്‍ കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്ത് ജനനം. പിതാവ്: ഇബ്രാഹിം കുട്ടി, മാതാവ്: ഹലീമ. വളപട്ടണം ഗവ: ഹൈസ്കൂളിലും കണ്ണൂര്‍ എസ് എന്‍ കോളേജിലുമായി വിദ്യാഭ്യാസം. 13-ാംവയസ്സില്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു. ആത്മബലി, ഊഷരം ഊഷ്മളം, സുബ്ഹി, ഈയലുകള്‍, ദിര്‍ഹം (നോവലുകള്‍) ദുഃഖപര്‍വ്വം, പ്രവാസികളുടെ ലോകം, ഉള്ളറകള്‍, സൈബീരിയ, സ്പര്‍ശം (കഥാസമാഹാരങ്ങള്‍) എന്നിവയാണ് പ്രധാന കൃതികള്‍.
വര്‍ഷങ്ങളായി ദുബായില്‍ ജോലി നോക്കുന്നു.
ഭാര്യ : ശറഫുന്നീസ
മക്കള്‍ : ശാനിസ, ശാഹില്
വിലാസം : സ്നേഹ,
അലവില്‍,
കണ്ണൂര്‍-670008
e-mail : shahul2323@gmail.com