Skip to main content
1962 ല്‍ കണ്ണൂര്‍ ജില്ലയിലെ ചെറുമാവിലായി എന്ന ഗ്രാമത്തില്‍ ജനനം. 10-ാം ക്ലാസുവരെ വിദ്യാഭ്യാസം. ഇരുപതു വര്‍ഷത്തോളമായി വിവര്‍ത്തനരംഗത്ത് സജീവം. തമിഴ് മലയാളം വിവര്‍ത്തനത്തിനുള്ള 2010 ലെ നല്ലി ദിശൈ എട്ടും സാഹിത്യ പുരസ്‌കാരം തോപ്പില്‍ മുഹമ്മദ് മീരാന്റെ അനന്തശയനം കോളനി എന്ന കഥാസമാഹാരത്തിന്റെ വിവര്‍ത്തനത്തിനു ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിക്കുവേണ്ടി ഒരു നോവലും ഒരു കഥാസമാഹാരവും വിവര്‍ത്തനം ചെയ്തു. പ്രസിദ്ധീകരിച്ച വിവര്‍ത്തന പുസ്തകങ്ങള്‍: അനന്തശയനം കോളനി (കഥാസമാഹാരം), മലമടക്കിലെ പോരാളി, അന്വേഷണ കമ്മിഷന്‍, ചൂടുമണല്‍ (നോവല്‍). വിലാസം : ഷാഫി ചെറുമാവിലായി ആയിഷാ മന്‍സില്‍, കണ്ണന്‍ വയല്‍, പി ഒ മുഴപ്പിലങ്ങാട് കണ്ണൂര്‍ - 670 662 ഫോണ്‍ : 9747447327

Books Published by Author

No Books Published by the Author