Skip to main content
Suhara kuttai

മലപ്പുറം ജില്ലയിലെ അരീക്കോട് ജനനം. പിതാവ്: പി അബൂബക്കര്‍. മാതാവ്: ടി പി മറിയം. അരീക്കോട് ഓറിയന്റല്‍ ഹൈസ്‌കൂള്‍, മമ്പാട് എം ഇ എസ് കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, ഫാറൂഖ് ട്രെയിനിങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ മലപ്പുറം ജില്ലയിലെ ചേറൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ മലയാളം അദ്ധ്യാപിക.
പുസ്തകപ്പത്തിരി, ആയപ്പാട് എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ എണ്‍പതോളം കഥകളും നാടകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭര്‍ത്താവ്    :    എം ബാപ്പുട്ടി (സി ഐ ടി യു മലപ്പുറം 
        ജില്ലാ ജോയിന്റ് സെക്രട്ടറി)
മക്കള്‍    :    ആസാദ്ഷ, അനിയന്‍, അബുഗസല്‍
വിലാസം    :    'തീരം'
        കൂട്ടായി പി ഒ, തിരൂര്‍
        മലപ്പുറം - 676562
ഫോണ്‍    :    9497672315, 9496906201

Books Published by Author