Skip to main content
Sathyan kallurutti
കോഴിക്കോട് ജില്ലയില്‍ ഓമശ്ശേരിക്കടുത്ത കല്ലുരുട്ടിയില്‍ ജനനം. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്ന് മലയാളത്തില്‍ ബിരുദാനന്തരബിരുദം. വിപണി കീഴടക്കിയ ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവ്. പത്രപ്രവര്‍ത്തകന്‍. ചലച്ചിത്ര തിരക്കഥാകൃത്ത്, ആകാശവാണി അനൗണ്‍സര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിക്കുന്നു. ആന്‍ഫ്രാങ്ക്, പ്രണയത്തിന്റെ മുന്തിരിത്തോപ്പുകള്‍, അവകാശികളായ ആടുകള്‍, നിഗൂഢപ്രപഞ്ചം, പ്രപഞ്ചം എന്‍സൈക്ലോപീഡിയ, മഴ തുടങ്ങിയ നൂറിലേറെ പുസ്തകങ്ങള്‍ രചിച്ചു. ഇംഗ്ലീഷ് കന്നഡ ഭാഷകളിലേക്ക് രചനകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വിലാസം : കല്ലുരുട്ടി ഓമശ്ശേരി കോഴിക്കോട് ഫോണ്‍ : 9745263245