തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്ത് കിടാര ക്കുഴിയില്‍ 1970 ല്‍ ജനിച്ചു. അച്ഛന്: തങ്കച്ചന് കെ. അമ്മ: സരോജിനി എന്‍. കിടാരക്കുഴി ഗവ. എല്‍ പി സ്കൂള്‍, വെങ്ങാനൂര്‍ ബോയിസ് ഹയര്‍സെക്കന്ററി സ്കൂള്‍, തിരുവനന്തപുരം യൂണി വേഴ്സിറ്റി കോളേജ്, നെയ്യാറ്റിന്‍കര 'രചന' ഭാഷാ പഠനകേന്ദ്രം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. വിജിലന്‍സ് & ആന്റികറപ്ഷന്‍ ബ്യൂറോയില്‍ ജോലി ചെയ്യുന്നു. കാറ്റും പൂവും കിളിയും, മാനം നോക്കും കണ്ണാടി (ബാലകവിതാസമാഹാരങ്ങള്), കാടും നാടും വീടും (ബാലകഥാ സമാഹാരം) വൈകുണ്ഠസ്വാമികള്‍ (ജീവചരിത്രം) എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ : വീണ വി കെ
മകള്‍ : ഹരിത വി എസ്
വിലാസം : വിപഞ്ചിക
കിടാരക്കുഴി പി ഒ
തിരുവനന്തപുരം 695523