Skip to main content
Santha kavumbai
കണ്ണൂര്‍ ജില്ലയിലെ കാവുമ്പായിയില്‍ ജനിച്ചു. അച്ഛന്‍: ഇ കെ രാഘവന്‍ നമ്പ്യാര്‍. അമ്മ: ടി വി ലക്ഷ്മി. സേലം രക്തസാക്ഷി സഖാവ് തളിയന്‍ രാമന്‍ നമ്പ്യാരുടെ ചെറുമകളാണ്. ശ്രീകണ്ഠാപുരം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപിക. പ്രസിദ്ധീകരിച്ച കൃതികള്‍: മോഹപ്പക്ഷി (കവിതാസമാഹാരം), കാവുമ്പായിയിലെ അങ്ങേമ്മ (ലേഖനസമാഹാരം). വിലാസം : തെക്കിനി ദുര്‍ഗാറോഡ് കണ്ണൂര്‍ പള്ളിക്കുന്ന് പി ഒ-670004 Phone : 9447738170 e-mail : santhatv.tv@gmail.com web : www.santhatv.blogspot.com

Books Published by Author