Skip to main content
പൊന്നാന്നിയിലെ എരമംഗലം സ്വദേശി. തവയില്‍ ബീവു ചെറ്റാറയില്‍ മൊയ്ഉണ്ണി എന്നിവര്‍ മാതാപിതാക്കള്‍. എരമംഗലത്തെ എല്‍ പി യു പി സ്‌കൂള്‍, പൊന്നാനി എ വി ഹൈസ്‌കൂള്‍, പൊന്നാനി എം ഇ എസ് കോളേജ്, ഫറൂഖ് കോളേജ്, ഭൂവനേശ്വറിലെ ഉത്ക്കല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ആനുകാലികങ്ങളില്‍ എഴുതുന്നു. ആസുരനക്രങ്ങള്‍, പൊത്ത് എന്നീ കവിതാ സമാഹാരങ്ങളും വന്നേരിയുടെ വഴിയടയാളങ്ങള്‍ എന്ന ലേഖന സമാഹാരങ്ങളുമടക്കം 3 പുസ്തകങ്ങള്‍. തിരൂരിലെ എസ് എസ് എം പോളിടെക്‌നിക് കോളേജില്‍ ജീവനം. ഭാര്യ : ആരിഫ മക്കള്‍ : മുബഷിറ, സ്തുതി, ആയിഷ സന വിലാസം:- തവയില്‍ വിനസ്, എരമംഗലം പി ഒ മലപ്പുറം þ 679587, ഫോണ്‍ : 9496520865