Skip to main content
കൊട്ടാരക്കര അവണൂര്‍ ശ്രീവത്സത്തില്‍ യശഃശരീരനായ റിട്ട. സബ് രജിസ്ട്രാര്‍ കെ വിശ്വനാഥന്റെയും ലളിതാംബാളിന്റെയും മകന്‍. മാധ്യമം ദിനപത്രത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. ആനുകാലികങ്ങളില്‍ ലേഖനങ്ങളും ഫീച്ചറുകളും എഴുതുന്നു. ആകാശവാണിക്കും ദൂരദര്‍ശനും സംഗീത ആല്‍ബങ്ങള്‍ക്കുവേണ്ടിയും ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം. ഭാര്യ : ജയന്തി കൃഷ്ണ, മക്കള്‍ : സാവേരി, സാകേതനാഥ്, ഫോണ്‍ : 9447963278