കൊല്ലം ജില്ലയിലെ മാറനാട് സ്വദേശി. സസ്യശാസ്ത്രത്തില്‍ എം ഫില്‍, പി എച്ച് ഡി ബിരുദങ്ങള്‍. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അധ്യാപകന്. കേരള യൂണിവേഴ്സിറ്റി സസ്യശാസ്ത്രവിഭാഗം ഗവേഷണ ഗൈഡ്.
പത്രങ്ങളിലും ആനുകാലികങ്ങളിലും ശാസ്ത്രപംക്തികള്, ലേഖനങ്ങള്‍, കഥ, കവിത തുടങ്ങിയവ എഴുതാറുണ്ട്. 1977 ലെ മികച്ച ശാസ്ത്രലേഖകനുള്ള കേരള ശാസ്ത്ര സാങ്കേതികപരിസ്ഥിതി കമ്മിറ്റിയുടെ 'സയന്‍സ് ജേര്‍ണലിസം' അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
മനുഷ്യന് ഫോട്ടോസ്റ്റാറ്റുകള്‍, ജുറാസിക് പാര്‍ക്ക് സത്യവും മിഥ്യയും, പഠനം മധുരം മധുരതരം തുടങ്ങി 25 ല്‍പ്പരം പുസ്തകങ്ങളുടെ കര്‍ത്താവ്.
ഭാര്യ : ഗ്രേസി സാജ്
മക്കള്‍ : ഫെന്‍ റ്റിറ്റി സാജ്, ഫെന്‍സ മെറി സാജ്
വിലാസം : ഫെന്‍സ്, വയലിക്കട റോഡ്
കവടിയാര്‍ പി ഒ
തിരുവനന്തപുരം-3
ഫോണ്‍ : 0471 2539257
മൊബൈല്‍ : 94461 80252