Che
Download (2.53 MB)
മലപ്പുറം ജില്ലയിലെ അരീക്കോടില്‍ ജനിച്ചു. പിതാവ്: ഇബ്രാഹിം മുസ്ലിയാര്, മാതാവ്: മറിയുമ്മ. പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ്, പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാല എന്നിവിടങ്ങളില്‍ ബിരുദ ബിരുദാനന്തര പഠനം. പഠനകാലത്ത് പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ പ്രവര്ത്തകന്. ഇപ്പോള്‍ ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തകനാണ്. വിലാസം : റുഫൈദ മന്‍സില്‍ ഉഗ്രപുരം പി ഒ അരീക്കോട് മലപ്പുറം-673639 മൊബൈല്‍ : 9496563224 email : saheedroomy1@gmail.com