Skip to main content
sadir thalappuzha

മാനന്തവാടി തലപ്പുഴ എം കുഞ്ഞിമുഹമ്മദ്, ആസ്യ എന്നിവരുടെ മൂത്തപുത്രനായി 1972 ല്‍ ജനനം. വയനാട് ജില്ലയില്‍ വെള്ളമുണ്ട പൊലീസ് സ്റ്റേഷനില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായി ജോലിചെയ്യുന്നു. പെണ്‍പാത്രം എന്ന ആദ്യ കവിതാസമാഹാരം 2011 ല്‍ പ്രസിദ്ധീകരിച്ചു. പുരസ്‌കാരങ്ങള്‍ : സുരേന്ദ്രന്‍ സ്മാരക കവിതാ പുരസ്‌കാരം, സെക്രട്ടറിയേറ്റ് സര്‍വ്വീസ് സില്‍വര്‍ ജൂബിലി പുരസ്‌കാരം, ദലാ-കൊച്ചുബാവ കവിതാപുരസ്‌കാരം, ശ്രീലത ടീച്ചര്‍ കവിതാ പുരസ്‌കാരം, അങ്കണം ജില്ലാതല കവിതാപുരസ്‌കാരം, ഐ വി ദാസ് പുരസ്‌കാരം, പച്ചമഷി മാഗസിന്റെ ആദരം. ഭാര്യ : ജാസ്മിന്‍ മക്കള്‍ : യാഷ്‌നാ ബീഗം, ഷിനോസ്, സിയാനാ യാസ്മിന്‍ വിലാസം : ഗസല്‍, പാണ്ടിക്കടവ് എള്ളുമന്ദം പി ഒ വയനാട്, മാനന്തവാടി - 670645, ഫോണ്‍ : 9496341883