Skip to main content
Sabu Jose
അദ്ധ്യാപകന്‍, ശാസ്ത്രലേഖകന്‍. മലയാളത്തിലെ ഒട്ടുമിക്ക ആനുകാലികങ്ങളിലും ഇ-മാഗസിനുകളിലും ശാസ്ത്രലേഖനങ്ങള്‍ എഴുതുന്നു. വീട് കോഴിക്കോട് ജില്ലയിലെ പുതുപ്പാടി. ഇപ്പോള്‍ വയനാട്ടില്‍ താമസിക്കുന്നു. പുതുപ്പാടി ഗവ.ഹൈസ്‌കൂള്‍, കോഴിക്കോട് ദേവഗിരി കോളേജ്, വയനാട് ഡയറ്റ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരള അമേച്വര്‍ ആസ്‌ട്രോണമേര്‍സ് ഓര്‍ഗനൈസേഷന്‍ (AASTRO KERALA)ശാസ്ത്രസാഹിത്യ പരിഷത്ത് എന്നീ സംഘടനകളില്‍ അംഗത്വം വിലാസം : മറ്റത്തില്‍ മേപ്പാടി പിഒ വയനാട് - 673577 Phone : 9656363145 email : sabu9656@gmail.com