തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ ജനിച്ചു.
അച്ഛന് : കെ സുകുമാരന്‍. അമ്മ : ജി അരുന്ധതി.
കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍നിന്ന് സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദം. (ങഅ)
തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ജേണലിസത്തില്‍നിന്ന് ജേണലിസത്തില്‍ ഡിപ്ലോമ.
കൃതികള്‍: ദൈവത്തിന്റെ വായിക്കപ്പെടാത്ത പാവനമായ ഒരു പുസ്തകം (നോവല്‍) ഔട്ട്സൈഡര് (കഥകള്‍), സ്നേഹത്തിന്റെ രസതന്ത്രം, ഇനി നന്നായി പഠിക്കാം, ബാലമനസ്സിലേക്ക്, സിക്സ്ത് സെന്‍സ്, അങ്ങാടിക്കുരുവികളുടെ സമരം (കഥകള്‍), നിത്യജീവിതത്തിലെ മാനസിക പ്രശ്നങ്ങള്‍.
വിലാസം : ഗിരിജ വിലാസ്
ിലമൃ മൂന്നുമുക്ക്
ആറ്റിങ്ങല്‍ പി ഒ
695 101
email : ssajeevkumaratl@gmail.com
Mobile : 7736295553