പത്തനംതിട്ട ജില്ലയില്‍ അടൂരിനടുത്ത് ഏഴംകുളത്ത് ജനനം. പന്തളം എന്‍ എസ് എസ് കോളേജിലും കോട്ടയം സി എം എസ് കോളേജിലും (ഈവനിങ് ക്ലാസ്) പഠിച്ചു. മാതൃഭൂമി വിഷുപ്പതിപ്പ്, സമസ്ത കേരള സാഹിത്യപരിഷത്ത്, കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്നാട് മലയാളി അസോസിയേഷന്, ചൂളൈമേട് (തമിഴ്നാട്) മലയാളി അസോസിയേഷന്, കൊച്ചി പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറം എന്നീ സംഘടനകളുടെ കവിതാ മത്സരത്തില്‍ സമ്മാനം കിട്ടിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ശാര്‍ങക്കാവിലെ കുരങ്ങന്മാര് ആദ്യ കഥ. പുകയില്ലാത്ത അടുപ്പുകള്‍ (കഥകള്‍), വാളമ്പും വില്ലും (നോവല്‍) എന്നിവ പ്രസിദ്ധീകരിച്ച കൃതികളാണ്. ബി എസ് എന്‍ എല്‍ ഡിപ്പാര്ട്ടുമെന്റില് സബ് ഡിവിഷണല്‍ എഞ്ചിനീയറായിരുന്നു.
ഭാര്യ : രാധ
മക്കള്‍ : ശ്രീഹരി, ശ്രീലക്ഷ്മി
വിലാസം : അമ്പഴവേലില് വീട്
ഏഴംകുളം സ്കൂളിനുസമീപം,
പറക്കോട് പി ഒ,
പത്തനംതിട്ട ജില്ല - 691554
ഫോണ്‍
: 8943038400