Skip to main content
Rubas
പേര് ആസിഫ് എ എന്‍. 1986 മെയ് 25 ന് കൊല്ലം ജില്ലയിലെ ഇട്ടിവയില്‍ ജനനം. മാതാവ്: നസീമ, പിതാവ്: വാഹിദ്. ബ്ലോഗിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പുനലൂര്‍ ബാലന്‍ അനുസ്മരണ സമ്മാനം ലഭിച്ചിട്ടുണ്ട്. രജനിയോട് സമവായം, ഓടി രക്ഷപ്പെടുമ്പോള്‍ കൈയിലെടുക്കേണ്ടവ എന്നിവ പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങളാണ്. വിലാസം : 'കുരുവി', പള്ളിക്കല്‍ പി ഒ തിരുവനന്തപുരം 695 604 email : rubazcasteless@gmail.com