Skip to main content
Roy Mathew
കുട്ടനാട്ടുകാരന്‍. എടത്വാ കളത്തൂര്‍ വീട്ടില്‍ കെ എസ് മാത്യുവിന്റെയും റോസമ്മയുടെയും (ചമ്പക്കുളം നടുവിലെ വീട്) മകന്‍. എം എ ഇംഗ്ലീഷ് ലിറ്ററേച്ചര്‍. അധ്യാപകന്‍. സ്വതന്ത്ര ഇടതുപക്ഷ ക്രിസ്ത്യന്‍ ചിന്തകന്‍. സഖാവ് സി കെ വാസുവിന്റെ ഓര്‍മക്കുറിപ്പുകള്‍ (2005) സഖാവ് വനസ്വര്‍ഗം ശങ്കുണ്ണി പറഞ്ഞ ഒക്‌ടോബര്‍ സമരകഥകള്‍ അഥവാ മാരാരിക്കുളത്തിന്റെ ഇതിഹാസം (2009) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഭാര്യ : ടെസ്സി മക്കള്‍ : ആബേല്‍, അല്‍സ വിലാസം : കളത്തൂര്‍ പാണ്ടങ്കരി പി ഒ എടത്വ, ആലപ്പുഴ ഫോണ്‍ : 9349173566