Skip to main content
Romila Thapar
ലോകപ്രശസ്ത ചരിത്രകാരി. ജനനം 1931. പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍നിന്നു ബിരുദം. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്റ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ നിന്ന് ഡോക്ടറേറ്റ്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ പൗരാണിക ഇന്ത്യാചരിത്രത്തില്‍ പ്രൊഫസറായി പ്രവര്‍ത്തിച്ചു. Asoka and the Decline of the Maurya, Ancient Indian Social History: Some Interpretations, Recent Perspectives of Early Indian History (editor), A History of India Volume One, Early India: From the Origins to AD 1300 എന്നിവ പ്രധാനപ്പെട്ട കൃതികളില്‍ ചിലത്.