Skip to main content
കോഴിക്കോട് സ്വദേശി. നാടകകൃത്തും സ്‌പോര്‍ട്‌സ് ലേഖകനുമായിരുന്ന സുകുമാരന്‍ വേങ്ങേരിയുടെയും രാജി സുകുമാരന്റെയും മകള്‍. കോമേഴ്‌സില്‍ ബിരുദം. ആനുകാലികങ്ങളില്‍ കവിതകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗള്ളിവേര്‍സ് ട്രാവല്‍സ്, കോള്‍ ഓഫ് ദി വൈല്‍ഡ് എന്നീ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഇന്ദിരാപുരത്ത് താമസം. ഭര്‍ത്താവ് : കിട്ടപ്പ കൃഷ്ണന്‍കുട്ടി മകന്‍ : അനിരുദ്ധ് കിട്ടപ്പ വിലാസം : 635 ഇ, ഷിപ്ര സണ്‍സിറ്റി ഇന്ദിരാപുരം ഗാസിയാബാദ് ഉത്തര്‍പ്രദേശ് 201014 e-mail : reshmikittappa@yahoo.com

Books Published by Author