കണ്ണൂര്‍ ജില്ലയിലെ വട്ട്യറ എന്ന ഗ്രാമത്തില്‍ ജനനം. അച്ഛന്: വി വി ഗോവിന്ദന്. അമ്മ: വി മാധവി.
ബാല പ്രസിദ്ധീകരണങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്.
പ്രസിദ്ധീകരിച്ച മറ്റുകൃതികള്‍:
കണക്ക് - കളിയും കാര്യവും, ഇത്രയും കര്പ്പൂരത്തിനെത്ര പണം?, ഒരു പൈസയ്ക്ക് എത്ര പഴം കിട്ടും?, കഥ പറഞ്ഞ് കണക്കിലെത്തി!
ഭാര്യ : സ്വപ്ന കെ പി
മക്കള്‍ : അലോക് കിരണ്‍ ആര് എസ്
ആകര്‍ഷ് കിരണ്‍ ആര് എസ്
വിലാസം : പാല, കാക്കയങ്ങാട് പി ഒ
കണ്ണൂര്‍ ജില്ല - 670673
ഫോണ്‍ : 9495014936