Skip to main content
ജനനം : കണ്ണൂര്‍ ജില്ലയിലെ പറവൂരില്‍. അച്ഛന്‍ : നിലമ്പ്രത്ത് കരിമ്പന്‍, അമ്മ : കക്കാട്ട് പാറു. പുരസ്‌കാരം: കേരള സാഹിത്യ അക്കാദമി 2012 ലെ പ്രബന്ധത്തിനുള്ള തുഞ്ചന്‍ സ്മാരക പുരസ്‌കാരം, കവിതാ പുരസ്‌കാരം, കേരള ശാസ്ത്ര സാഹിത്യപരിഷത്ത്, കേരളസമ്പൂര്‍ണ്ണ സാക്ഷരതായത്‌നം, ജനകീയാസൂത്രണ പ്രവര്‍ത്തനം, മദ്യവിരുദ്ധ പ്രവര്‍ത്തനം സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍. ഭാര്യ : സി വി ശ്യാമള (അദ്ധ്യാപിക കേന്ദ്രീയ വിദ്യാലയം, ഏഴിമല) മകന്‍ : ഇനോദയ് വിലാസം : കക്കാട്ട് ഹൗസ് പറവൂര്‍, പാണപ്പുഴ (പി ഒ) 670306 - കണ്ണൂര്‍ ഇമെയില്‍ : ramesanparavoor@gmail.com ഫോണ്‍ : 9497287648, 8289967648