Skip to main content
പരേതനായ യു കെ ബാലകൃഷ്ണന്റെയും കെ കൈരളിയുടെയും മകന്‍. മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ മലയാളം അദ്ധ്യാപകന്‍. ദേശാഭിമാനി പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി എഡും. ജേര്‍ണലിസത്തില്‍ ഡിപ്ലോമ. പുരോഗമനകലാ സാഹിത്യസംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം. കൃതികള്‍: ചുവന്നവീട്, ഓര്‍മ്മകള്‍ അനുഭവങ്ങള്‍ (എഡിറ്റര്‍). ഭാര്യ : ഷബ്‌ന മകന്‍ : അമോഘ് വിലാസം : ബാലകൃഷ്ണാലയം, വൈക്കത്ത് പി ഒ ഉദിനൂര്‍, കാസര്‍കോട് ഫോണ്‍ : 9847092336 e-mail : rajeshkadannappally@gmail.com