Skip to main content
Rajendran Edathumkara
വടകരയ്ക്കടുത്ത് എടത്തുംകരയില്‍ ജനനം. മദ്ധ്യപ്രദേ ശിലെ ബേത്തൂള്‍ ജവഹര്‍നവോദയ വിദ്യാലയം, പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ മടപ്പള്ളി ഗവ. കോളേജില്‍ മലയാള വിഭാഗം അസി. പ്രൊഫസര്‍ സാംസ്‌കാരികവിമര്‍ശനം, സാഹിത്യനിരൂപണം എന്നീ മേഖലകളെ മുന്‍നിര്‍ത്തി ഒട്ടേറെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ : ജിഷ. ടി കെ മക്കള്‍ : നിരഞ്ജന, ഹിരണ്മയ. വിലാസം : തോടന്നൂര്‍ പി ഒ വടകര പിന്‍ 673543