Skip to main content
Rajendran Cherupoika

1955 നവംബര്‍ 16 ന് ജനിച്ചു. എം കോം, എം എ സോഷ്യോളജി ബിരുദധാരി. കൃതികള്‍ : വെളിച്ചം, ഗരുഡസ്തുതി, നിഷേധ ഗീതങ്ങള്‍, തൃഷ്ണ (കവിതാസമാഹാരങ്ങള്‍), പൊള്ളുന്ന സത്യങ്ങള്‍, വാര്‍ത്തകള്‍ക്കപ്പുറം (ലേഖന സമാഹാരങ്ങള്‍), ഇന്ത്യന്‍ സമൂഹശാസ്ത്രം, പരദേശികള്‍ കണ്ട ഇന്ത്യ, വൈരുദ്ധ്യാധിഷ്ഠിത ദൈവീകവാദം, എന്താണ് മാനവികത (വൈജ്ഞാനികം) ഹ്രസ്വജീവചരിത്രം, പാബ്ലോ നെരൂദ, പൈഥഗോറസ് (വൈജ്ഞാനികം), പ്രിയപ്പെട്ട മാര്‍ക്‌സിനു സ്‌നേഹപൂര്‍വ്വം, മാനവചരിത്രം (4 വോള്യങ്ങള്‍), തത്ത്വചിന്താചരിതം, സുബോധ സമൂഹം, കൊളോണിയലിസവും നാട്ടുരാജ്യങ്ങളും (പരിഭാഷകള്‍).

Books Published by Author

No Books Published by the Author