Skip to main content
കണ്ണൂര്‍ ജില്ലയില്‍ ഒളിവിലം ദേശത്ത് ജനനം. അച്ഛന്‍: (പരേതനായ) കൃഷ്ണന്‍. അമ്മ: ചാലില്‍ രാധ. വിപരീതം, കാഴ്ചക്കെട്ട്, മറന്നുെവച്ചവ, ഉള്‍വരികള്‍, ആല്‍ബം, അവള്‍ ഇവള്‍ മറ്റവള്‍ എന്നീ കവിതാ സമാഹാരങ്ങള്‍. ഭാര്യ : റീന മക്കള്‍ : അപര്‍ണ്ണ, അഭിജിത്ത് വിലാസം : വരദ, നരവൂര്‍ കൂത്തുപറമ്പ്, 670 643

Books Published by Author