Skip to main content
Radhakrishnan Aduthila

കണ്ണൂര്‍ ജില്ലയിലെ അടുത്തിലയില്‍ ജനനം. പിതാവ്: സി എച്ച് ഗോവിന്ദന്‍ നമ്പ്യാര്‍. മാതാവ്: പി വി പത്മാവതിയമ്മ. എം എ, എം എഡ് ബിരുദധാരി. ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനത്തില്‍ (ഉകഋഠ) അധ്യാപകനായിരുന്നു. 26 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന 'കിങ്ങിണി' എന്ന കലാസംഘടനയുടെ ഡയറക്ടര്‍. ഭാര്യ : രഞ്ജിനി മകന്‍ : ദീപചാന്ദ് വിലാസം : 'ശിശിരം' ബല്ല പി ഒ കാസര്‍ഗോഡ v þ 671531