Skip to main content
രാജഗോപാലന്‍ നാട്ടുകല്‍

1958 ജൂലായ് 8 ന് പാലക്കാട് ജില്ലയിലെ തച്ചനാട്ടുകരയില്‍ ജനിച്ചു. അച്ഛന്‍: കുട്ടന്‍, അമ്മ: ജാനകി. 
1981 മുതല്‍ തച്ചനാട്ടുകര എം എല്‍ ജി എം യു വി സ്‌കൂളില്‍ (ലെഗസി എ യു പി എസ്) 34 വര്‍ഷം അദ്ധ്യാപകനായി ജോലിചെയ്തു. 2015 ഏപ്രില്‍ 30 ന് വിരമിച്ചു.
2001 ലെ ശ്രീകൃഷ്ണപുരം പാണേക്കാട്ട് ശങ്കര സ്മാരക കവിത അവാര്‍ഡ്, 2010 ലെ പൂന്താനം കവിത അവാര്‍ഡ് എന്നിവ ലഭിച്ചു. 
കൃതികള്‍: കളിവിളക്ക് (കവിതാ സമാഹാരം), കടുക്, അത്തിമരത്തിലെ കിളി, ചിരുതയും ചിരവയും, പഴഞ്ചൊല്ലും ശൈലിയും, അമ്മുവും തുമ്പിയും, കവിതമിഠായികള്‍, അമ്പിളിത്തോണി, കല്വേടത്തി, കരിയുന്ന മണ്ണ്, പുകയുന്ന ആകാശം, തുമ്പത്തിരി, കണ്ണപ്പനും ഉണ്ണിയപ്പവും (ബാലസാഹിത്യം), ഭാഷ കൊണ്ട് കളിക്കാം.
ഭാര്യ    :    വി എന്‍ സരോജനി
മക്കള്‍    :    അര്‍ജുന്‍, അഞ്ജു
വിലാസം    :    കാരയില്‍ പുറം,
        തച്ചനാട്ടുകര, പാലോട് പി ഒ
        മണ്ണാര്‍കാട് കോളേജ് വഴി
        പാലക്കാട് - 678 583
ഫോണ്‍    :    04924-236144, 9447090250