കണ്ണൂര്‍ജില്ലയിലെ ചെറുതാഴത്ത് ജനനം. അച്ഛന്: ആര് നാരായണന്‍നമ്പൂതിരി. അമ്മ: ദേവകി അന്തര്‍ജനം. നോവലിസ്റ്റ്, കഥാകൃത്ത്, അധ്യാപകന്. സപിണ്ഡി, ശങ്കരമോഹനം, ശിരസി എന്നീ നോവലുകള്‍ പ്രസിദ്ധീകരിച്ചു. ശങ്കരമോഹനത്തിന് കൈരളി അറ്റ്ലസ് നോവല്‍ പുരസ്കാരം ലഭിച്ചു.
ഭാര്യ : ഗീത
മക്കള്‍ : ഭാവന, വചന
വിലാസം : 'കാശ്യപം'
മണ്ടൂര്‍ പി ഒ, കണ്ണൂര്‍ 670501
E-mail : runnimadhavan@gmail.com