ഡോ. എം ആര് ആര് പിള്ളയുടെയും ശ്രീമതി സരളാ ദേവിയുടെയും മകളായി കൊല്ലത്ത് ജനനം. വൈദ്യപാരമ്പര്യമുണ്ട്. കന്നേറ്റി ശ്രീ. രാഘവന്‍പിള്ള വൈദ്യന്റെ ചെറുമകളാണ്. കൊല്ലം സെന്റ് ജോസഫ്സ് കോണ്‍വെന്റില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും എസ് എന്‍ കോളേജില്‍നിന്ന് കോളേജ് വിദ്യാഭ്യാസവും നേടി. തിരുവനന്തപുരം ഗവ. ആയുര്‍വ്വേദ കോളേജില്‍നിന്ന് ബി എ; എം എസ് ബിരുദം. ഇപ്പോള്‍ ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഫിസിഷ്യനാണ്.
ഫിസിഷ്യന്‍ മാസികയുടെ ലേഖന മത്സരത്തില്‍ സംസ്ഥാന അവാര്‍ഡ് (1988), ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ ഡോ. എന്‍ വി കൃഷ്ണവാര്യര്‍ മെമ്മോറിയല്‍ ആയുര്‍വ്വേദ പ്രചരണ അവാര്‍ഡ് (2015),
എ എം എ ഐയുടെ ആലപ്പുഴ ഡിസ്ട്രിക്ടിന്റെ ആയുര്‍വ്വേദ പ്രചാരണ അവാര്‍ഡ് (2012, 2015) ഇവ നേടിയിട്ടുണ്ട്. മാതൃഭൂമി ആരോഗ്യമാസിക, ദേശാഭിമാനി, മാധ്യമം, ആരോഗ്യപ്പച്ച തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കോളമിസ്റ്റാണ്.
ഭര്‍ത്താവ് : പ്രൊഫ. എന്‍ ദേവദത്ത്
മക്കള്‍ : ഹൃഷികേശ്
അപര്‍ണ്ണ
വിലാസം : ഹരിവരാസനം
കുരട്ടിശ്ശേരി
മാന്നാര്‍
689622
ആലപ്പുഴ
ഫോണ്‍
: 9447485799
E-mail : drpriyadevan@gmail.com