Che
Download (2.53 MB)
ആലപ്പുഴ ജില്ലയിലെ ചെറിയനാട് ഗ്രാമത്തില്‍ ജനനം. അച്ഛന്: എം എസ് ഡാനി. അമ്മ : ജെ പ്രശാന്ത. സാഹിത്യത്തില്‍ എം എ, എം ഫില്‍, ലക്ചര്‍ഷിപ്പ് ബിരുദം. ലോകത്തിലെ മഹത്വ്യക്തിത്വങ്ങള്, വിമര്‍ശനാത്മക സിദ്ധാന്തം; പാശ്ചാത്യ മാര്‍ക്സിസത്തിന്റെ രീതിശാസ്ത്രം എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കലാകൗമുദി വാരികയില്‍ മുംബൈ എഡിഷനില്‍ സബ് എഡിറ്ററായി ജോലി നോക്കുന്നു. ഭാര്യ : റെനി മകള്‍ : യാത്ര വിലാസം : കെ ആര് എ 64(എ) അഭയം, ഇടക്കുന്നില്‍ ലൈന്‍ കുലശേഖരം, കൊടുങ്ങാനൂര്‍ പി ഒ തിരുവനന്തപുരം 695 013