Skip to main content
വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ അദ്ധ്യാപകനായിരുന്നു. 2008 ല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും വിരമിച്ചു. കൃതികള്‍: ലീലാകാവ്യം വീണ്ടും പരിശോധിക്കുമ്പോള്‍ (1979), കേരളകവിതയിലെ കലിയും ചിരിയും (1992), തേനും വയമ്പും (1995), തിരിച്ചറിവുകള്‍ (2000), ഉത്തരാധുനിക ചര്‍ച്ചകള്‍ (2002), കെടാത്ത ജ്വാല: കെ ബാലകൃഷ്ണന്‍ (2006), നമ്മുടെ വിമര്‍ശകരില്‍ എത്ര സഹൃദയരുണ്ട് (2010), ആസ്വാദനത്തിന്റെ ഉന്മാദം (2011), മൗനം കുറ്റകരമാകുന്നു (2013), കവിതയും രാഷ്ട്രീയഭാവനയും (2014), പ്രസന്നരാജന്റെ ലേഖനങ്ങള്‍ (2014), വായും വിമര്‍ശവും (2015). അവാര്‍ഡുകള്‍: കേരളകവിതയിലെ കലിയും ചിരിയും എന്ന ഗ്രന്ഥത്തിന് 1993 ലെ കേരളസാഹിത്യ അക്കാദമിയുടെ അവാര്‍ഡും തേനും വയമ്പും എന്ന ഗ്രന്ഥത്തിന് 1995 ലെ എസ് ബി ഐ അവാര്‍ഡും ഉത്തരാധുനിക ചര്‍ച്ചകള്‍ എന്ന ഗ്രന്ഥത്തിന് 2012 ലെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മികച്ച വിമര്‍ശനഗ്രന്ഥത്തിനുള്ള അവാര്‍ഡും ലഭിച്ചു. ഭാര്യ : വി എന്‍ ഗീത മക്കള്‍ : അപര്‍ണ്ണ, അഭയ വിലാസം : 'ഗണേഷ്', മയ്യനാട് പി ഒ കൊല്ലം 691 303 ഇമെയില്‍

Books Published by Author