Skip to main content
Prakash Marahi
കണ്ണൂര്‍ ജില്ലയിലെ മാടായിയില്‍ ജനനം. വിവിധ ആനുകാലികങ്ങളില്‍ കഥകളെഴുതാറുണ്ട്. സാത്താന്‍ വാഴ്ത്തപ്പെടുന്ന ദിവസം, കാരിഗുരുക്കള്‍ എന്നിവയാണ് കൃതികള്‍. ഇപ്പോള്‍, ഡി സി ബുക്‌സിന്റെ പ്രസിദ്ധീകരണവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ : ജിഷ മക്കള്‍ : ശ്രീലക്ഷ്മി, ശ്രീഹരി

Books Published by Author