Skip to main content
മലപ്പുറം ജില്ലയിലെ പേരശ്ശനൂര്‍ ഗ്രാമത്തില്‍ ജനനം. അച്ഛന്‍ ബാലന്‍നായര്‍, അമ്മ വസന്ത. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതുന്നു. ംംം.ുൃമറലലുുലൃമമൈിിൗൃ. യഹീഴുെീ.േശി എന്ന ശ്രദ്ധേയമായ ബ്ലോഗ് ഉണ്ട.് പക, നഷ്ടബാല്യം എന്നിവയാണ് ഇതരകൃതികള്‍. തണല്‍മരങ്ങള്‍ എന്ന കഥയ്ക്ക് റാഫ് പുരസ്‌കാരം, പാണ്ഡു എന്ന കഥയ്ക്ക് ഇതിഹാസകഥാമത്സരസമ്മാനം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ : സ്മിത മകള്‍ : അക്ഷര വിലാസം : അക്ഷരം പേരശ്ശനൂര്‍ (പി ഒ) മലപ്പുറം - 679571 ഫോണ്‍ : 9447536593 e-mail : pradeepperassannur@gmail.com