Skip to main content
പന്തളത്തിനടുത്ത് കുറുനടയില്‍ ജനനം. കേരള സര്‍വ്വകലാശാല, മദ്രാസ് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ എം എ, എം എഫില്‍ പഠനം. അദ്ധ്യാപകന്‍. മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍. പ്രിയപ്പെട്ട പത്മരാജന്‍, നരേന്ദ്രപ്രസാദ്, എം ജി രാധാകൃഷ്ണന്‍; സംഗീതം, ജീവിതം, ഓര്‍മ്മ, വിനയചന്ദ്രന്‍ ഓര്‍മ്മപ്പുസ്തകം, യു ആര്‍ അനന്തമൂര്‍ത്തി: എഴുത്ത് ജീവിതം രാഷ്ട്രീയം എന്നീ പുസ്തകങ്ങള്‍ എഡിറ്റു ചെയ്തു. ഇപ്പോള്‍ സാംസ്‌കാരിക ഗവേഷണ പഠനം. ഫോണ്‍ : 9544053111 gmail : panangad2011@gmail.com